You Searched For "ബി ഉണ്ണികൃഷ്ണന്‍"

സെക്രട്ടറിയേറ്റില്‍ ഞായറാഴ്ചയും പോലീസും പ്രതിഷേധക്കാരും തമ്മില്‍ പൊരിഞ്ഞ സംഘര്‍ഷം! ശബരിമലയിലെ സ്വര്‍ണ്ണപാളിയില്‍ അടിമൂത്തെന്ന് കരുതിയവര്‍ മൂക്കില്‍ കൈവച്ചു; ഭരണസിരാ കേന്ദ്രത്തിന് മുന്നിലെ ലഹള അറിഞ്ഞിട്ടും ആരും പിന്നെ വഴി മാറി പോയില്ല; കേട്ടവരെല്ലാം ആ സെക്രട്ടറിയേറ്റ് വളയല്‍ നേരിട്ടു കാണാനെത്തി; ഇതും ഉണ്ണികൃഷ്ണന്‍ മാജിക്!
സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു; നിര്‍മാതാവ് ആന്റോ ജോസഫ് രണ്ടാം പ്രതി; ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ വൈരാഗ്യത്തോടെ നടപടി എടുത്തെന്ന് സാന്ദ്രയുടെ പരാതി;  പൊതുമധ്യത്തില്‍ അപമാനിച്ചു, സിനിമയില്‍ നിന്ന് മാറ്റിയെന്നും ആക്ഷേപം
തൊഴില്‍ നിഷേധത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തി; ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തരുത്; വിനയന്‍ ഹൈക്കോടതിയിലേക്ക്